കുവൈത്ത് സിറ്റി: വീടിനോടനുബന്ധിച്ച സ്റ്റോ൪ റൂമിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. കഴിഞ്ഞ ദിവസം അൽ വാഹയിലാണ് സംഭവം. ജഹ്റയിൽ നിന്നെത്തിയ ഫയ൪ഫോഴ്സ് വിഭാഗമാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.