ദോഹ: ദഫ്നയിലെ യൂനിവേഴ്സിറ്റി റൗണ്ടെബൗട്ട് സിഗ്നൽ ഇൻറ൪ചേഞ്ചാക്കി മാറ്റുന്നു.
ഗതാഗതത്തിരക്ക് കുറക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പൊതുമരാമത്ത് അതോറിറ്റിയുടെ (അശ്ഗാൽ) തീരുമാനം. ഇതിൻെറ നി൪മാണപ്രവൃത്തികൾ ശനിയാഴ്ച ആരംഭിക്കും. ഇതിനായി യൂനിവേഴ്സിറ്റി പ്രവേശന കവാടത്തിൽ ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പത്തു ദിവസത്തേക്ക് ഇവിടെ സിഗ്നൽ സ്ഥാപിക്കുമെന്നും അശ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.