റമദാനില്‍ ചൂട് കൂടും

ജിദ്ദ: ഇത്തവണ റമദാനിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വിഭാഗം അധികൃത൪ അറിയിച്ചു. ജൂൺ 22 ന് (ശഅ്ബാൻ ആദ്യം) ആരംഭിക്കുന്ന വേനൽ ശവ്വാൽവരെ നീണ്ടു നിൽക്കും. ആഗസ്റ്റ് മാസം ചൂട് അതിൻെറ പാരമ്യതയിലെത്തും. ഈ വ൪ഷം ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വിഭാഗം അധികൃത൪ പറഞ്ഞു. മുൻവ൪ഷങ്ങളേക്കാൾ ഇത്തവണ വേനലിൽ ചൂടിൻെറ കാഠിന്യം കുറയുമെന്ന ധാരണ ശരിയല്ലെന്നും വ്യക്്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.