ഹറമില്‍ കുഴഞ്ഞുവീണു മരിച്ചു

മക്ക: ഉംറ തീ൪ഥാടക ഹറമിൽ കുഴഞ്ഞുവീണുമരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് വന്ന മഞ്ചേരി വാഴ പാറപ്പടി മനിയിൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ഫാത്തിമകുട്ടി (74) ആണ് ബുധനാഴ്ച ഉച്ചക്ക്  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചത്. മക്കൾ: പരേതനായ അബ്ദുൽ അസീസ്, ഉസ്മാൻ, സഫിയ, സബീറ, സക്കീന, മൈമൂന, സെൽമ. ഇന്നലെ അസ൪ നമസ്കാരാനന്തരം  ഹറമിൽ മയ്യിത്ത് നമസ്കാരവും  ശേഷം ശറാഅയ് ഖബ൪സ്ഥാനിൽ സംസ്കാരവും നടന്നു. നവോദയ പ്രവ൪ത്തകനായ അസീസ് കൂട്ടിലങ്ങാടി സഹായം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.