കൈക്കൂലി: ഉദ്യോഗസ്ഥന് തടവ്

ദോഹ: കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സ൪ക്കാരുദ്യോഗസ്ഥന് കോടതി ഒരു വ൪ഷം തടവും മുപ്പതിനായിരം റിയാൽ പിഴയും വിധിച്ചു.
ഫിലിപ്പൈൻസ്ുകാരനെ അനധികൃതമായി രാജ്യം വിടാൻ സഹായിക്കുന്നതിനു പകരമായി ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചു വാങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.