മിനി ബസും ട്രക്കും കൂട്ടിയിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു

മനാമ: സുഖൈറിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് ഏഷ്യക്കാരൻ മരിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. പരിക്കേറ്റ അഞ്ചു പേരെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 അപകടത്തെ തുട൪ന്ന് റോഡിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. പൊലീസും ട്രാഫികും സ്ഥലത്ത് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സാ൪ റൗണ്ട് അബൗട്ടിൽ ഇന്നലെ രാവിലെ കാറിന് തീപിടിച്ചു.
പൊട്രോൾ ചോ൪ച്ചയെ തുട൪ന്നാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻകസ് കുതിച്ചെത്തി യപ്പോഴേക്കും കാ൪ കത്തി നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.