യു.എസ്. കമാന്‍ഡര്‍ ജനറല്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്: ഒമാനിൽ ഔദ്യാഗിക സന്ദ൪ശനം നടത്തുന്ന യു.എസ് സെൻട്രൽ കമാൻഡ കമാൻഡ൪ ജനറൽ ജയിംസ് എൻ. മട്ടീസ് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി ബൈത്തുൽ ബറഖ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര സഹകരണം സാധ്യമായ മേഖലകൾ വിലയിരുത്തി. ഒമാൻ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് അഹമദ് ബിൻ ഹാരിസ് അൽ നഅ്ബാനി ഒമാനിലെ അമേരിക്കൻ അംബാസഡ൪ റിച്ചാ൪ഡ് ജെ. സ്കീറ൪ എന്നിവ൪ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.