മദ്യലഹരിയില്‍ യുവതികള്‍ പിടിയില്‍

ഹവല്ലി: മദ്യലഹരിയിൽ വാഹനമോടിച്ച യുവതിയെയും രണ്ട് കൂട്ടുകാരികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഹവല്ലിയിലാണ് സംഭവം. പതിവ് പട്രോളിംഗിനിടെ പ്രദേശത്തെത്തിയ പൊലീസ് സംശയാസ്പദമായി വാഹനമോടിച്ച യുവതിയെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. തുട൪ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.