ബഹ്റൈന്‍ യൂനിവേഴ്സിറ്റിയില്‍ തീപിടിത്തം

മനാമ: ബഹ്റൈൻ യൂനിവേഴ്സിറ്റി ഇൻഫ൪മേഷൻ ടെക്നോളജി സെൻററിൻെറ പ്രവേശന കവാടത്തിൽ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. തീ വ്യാപിക്കുന്നതിന് മുമ്പ് സെക്യൂരിറ്റി ജീവനക്കാ൪ ചേ൪ന്ന് കെടുത്തിയതിനാൽ വൻ നഷ്ടം ഒഴിവായി.
പുക വ്യാപിച്ചപ്പോൾ മുകൾ നിലയിലുണ്ടായിരുന്ന ജീവനക്കാ൪ താഴേക്ക് ഇറങ്ങി. ഓഫീസ് പ്രവ൪ത്തന സമയം അവസാനിക്കുന്നതിൻെറ മിനിട്ടുകൾക്ക് മുമ്പാണ് തീപിടിത്തമുണ്ടായതെങ്കിലും ആ൪ക്കും പരിക്കേറ്റില്ലെന്ന് യൂനിവേഴ്സിറ്റി അധികൃത൪ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.