ജിദ്ദ: ബവാദിയിൽ പ്രവ൪ത്തിച്ചിരുന്ന മദ്യ വാറ്റ്കേന്ദ്രം ‘ഹയ്ഹ’ ഉദ്യോഗസ്ഥ൪ പിടികൂടി. മൂന്ന് ആഫ്രിക്കക്കാരാണ് വാറ്റ് കേന്ദ്രത്തിൻെറ നടത്തിപ്പുകാ൪ ് വാറ്റ് കേന്ദ്രം പ്രവ൪ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുട൪ന്ന് നടത്തിയ നിരീക്ഷണത്തിനിടയിൽ നാടകീയമായാണ് കേന്ദ്രം കണ്ടെത്തിയതും നടത്തിപ്പുകാരായ മൂന്ന് പേരെ പിടികൂടിയതും. ഇവ൪ക്ക് പുറമെ മറ്റ് പേരെയും പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് 12 ബാരൽ മദ്യവും ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ തുട൪ നടപടികൾക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.