ഇഖാമ ലംഘനം: രണ്ടു ഇന്ത്യക്കാര്‍ പിടിയില്‍

കുവൈത്ത് സിറ്റി: ഇഖാമ ലംഘനവുമായി ബന്ധപ്പെട്ട് രണ്ടു ഇന്ത്യക്കാരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കാപിറ്റൽ ഗവ൪ണറേറ്റിൽ നടന്ന റെയ്ഡിലാണ് ഇവ൪ പിടിയിലായത്.
പൊലീസിനെ കണ്ട് വേഗ·ിൽ വാഹനമോടിച്ചുപോവുകയായിരുന്ന ഇവരെ തടഞ്ഞുനി൪ത്തി പരിശോധിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ വിസയിലുള്ള ഇവ൪ക്കെതിരെ നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.