കാര്‍ മറിഞ്ഞ് സ്വദേശി യുവാവ് മരിച്ചു

കുവൈത്ത് സിറ്റി: കിങ് ഫഹദ്ബ്നു അബ്ദിൽ അസീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ സ്വദേശി മരിച്ചു. കാ൪ നിയന്ത്രണം വിട്ട് മറിഞ്ഞാണ് 19കാരൻ മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.