അക്രമികളുടെ വിളയാട്ടം: കുട്ടിക്ക് പരിക്ക്

മനാമ: ബുദയ്യയിലെ സാ൪ പ്രദേശത്ത് അക്രമകാരികൾ കാറിന് നേരെ നടത്തിയ കൈയേറ്റത്തിൽ വിദേശി കുട്ടിക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമികൾ സമീപത്തുള്ള വാഹനങ്ങളെ പെയിൻറും കല്ലുകളുമുപയോഗിച്ച് അക്രമിക്കുകയായിരുന്നു. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥ൪ ഇടപെട്ട് അക്രമികളെ പിരിച്ചുവിട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.