ജലീബ്: അനാശാസ്യപ്രവ൪ത്തനത്തിലേ൪പ്പെട്ട 14 പേരെ പൊലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുട൪ന്ന് കഴിഞ്ഞ ദിവസം ജലീബിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവ൪ പിടിയിലായത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും ഏജൻറുമാരുമാണ് പിടിയിലായത്. ഇവരെ പിന്നീട് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.