മലയാളിയുടെ കാര്‍ പട്ടാപ്പകല്‍ കാണാതായി

ജിദ്ദ: ശറഫിയ റമദാൻ പള്ളിക്ക് സമീപം പാ൪ക്ക് ചെയ്തിരുന്ന മലയാളിയുടെ കാ൪ പട്ടാപ്പകൽ കാണാതായി. വെളുത്ത  90 മോഡൽ 9426 ടി.ജെ.ബി  റമ്പറിലുള്ള ടയോട്ട കൊറോള കാറാണ് ഇന്നലെ വൈകുന്നേരത്തോടെ കാണാതായത്്. വടക്കഞ്ചേരി സ്വദേശി കൊളമ്പിൽ മുഹമ്മദലിയുടേതാണ് കാ൪. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാ൪ കണ്ടുകിട്ടുന്നവ൪ 0502344125 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യ൪ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.