സമരത്തില്‍നിന്ന് പിന്മാറണം -ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പെരിയാ൪ വിഷയത്തിൽ പ്രധാനമന്ത്രിയുടെ അഭ്യ൪ഥന മാനിച്ച് എല്ലാ രാഷ്ട്രീയകക്ഷികളും സാമൂഹികസംഘടനകളും സമരപരിപാടികളിൽനിന്ന് പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല അഭ്യ൪ഥിച്ചു. കേരളവും തമിഴ്നാടും തമ്മിലെ സൗഹൃദം നിലനി൪ത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോൾ സമരത്തിൻെറയും സംഘ൪ഷത്തിൻെറയും അന്തരീക്ഷം നിലനിൽക്കുന്നത് ഉചിതമല്ളെന്ന് ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.