Posted On
date_range Updated On
date_range അസുഖം മൂർഛിച്ചു; ആശുപത്രിയിലത്തെിച്ച യാത്രക്കാരി മരിച്ചു
പനാജി: യാത്രക്കാരിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് മസ്കത്തില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട വിമാനം ഗോവയില്‍ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച രാവിലെ ഏഴിനാണ് ഗോവ ഡാബോളിം വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍വേസിന്‍െറ വിമാനം ഇറക്കിയത്. ആശുപത്രിയിലത്തെിച്ചപ്പോഴേക്കും യാത്രക്കാരി മരിച്ചതായി വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. പിന്നീട് വിമാനം ചെന്നൈക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.