Posted On
date_range Updated On
date_range സാമൂഹിക അകലം പാലിക്കാൻ അഭ്യർഥിച്ച നടൻ റിയാസ്ഖാന് മർദനം
ചെന്നൈ: വീടിനു മുന്നിൽ കൂട്ടംകൂടിനിന്നവരോട് സാമൂഹിക അകലം പാലിക്കാൻ അഭ്യർഥിച് ച നടൻ റിയാസ്ഖാന് മർദനമേറ്റു.
തമിഴ് സിനിമകളിലെ വില്ലനായ റിയാസ്ഖാെൻറ ചെന്നൈ പനയൂർ ആദിത്യ രാംനഗറിലെ വസതിക്ക് മുന്നിലാണ് സംഭവം. സംഘവുമായുള്ള വാക്തർക്കം ൈകയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
നടെൻറ പരാതിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.