Posted On
date_range Updated On
date_range പുറത്തിറങ്ങാത്ത പൂമരത്തിന് ട്രോൾ പൊങ്കാല; റിവ്യു കലക്കിയെന്ന് കളിദാസ് ജയറാം
പുറത്തിറങ്ങാത്ത കാളിദാസ് ജയറാം ചിത്രം പൂമരത്തിന് ട്രോൾ പൂരം. പൂമരത്തിന് നിരൂപണമെഴുതിയാണ് ആരാധകർ രംഗത്തെത്തിയത്. നിരൂപണവും ചിത്രത്തിന്‍റെ സാങ്കൽപ്പിക കഥയുമെല്ലാം ട്രോളുകളിലുണ്ട്. ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്ന് അറിയിച്ചിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടർന്നാണ് ട്രോൾ പൊങ്കാലയുമായി ആരാധകർ രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമാണ്.
അതിനിടെ ട്രോള് കണ്ട കാളിദാസ് ജയറാമും പ്രതികരണവുമായി രംഗത്തെത്തി. റിവ്യു കലക്കിയെന്നാണ് കാളിദാസിന്‍റെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.