Posted On
date_range Updated On
date_range കന്നട നടൻ സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു
ബംഗളുരു: കന്നട നടൻ സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു. മാണ്ഡ്യ ജില്ലയിലെ സ്വവസതിയിൽ വച്ചായിരുന്നു മരണം. 30 വയസായിരുന്നു.
ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഫിറ്റ്‌നസ് ട്രെയ്‌നർ കൂടിയായിരുന്ന സുശീൽ ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. ദുനിയ വിജയ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന സലാഗ എന്ന ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും അഭനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.