Posted On
date_range Updated On
date_range ശ്രീനിവാസന്റെ തിരക്കഥയിൽ ‘പവിയേട്ടന്റെ മധുരച്ചൂരൽ’
ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രം പവിയേട്ടന്റെ മധുരച്ചൂരലിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീകൃഷ്ണനാണ് സംവിധാനം. ലെനയാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ഹരിശ്രീ അശോകൻ, ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്. വി.സി സുധൻ, സി വിജയൻ, സുധീർ എന്നിവരാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.