ആ ആക്ഷൻ രംഗങ്ങൾ പിറന്നത് ഇങ്ങനെ; മധുരരാജയുടെ മേക്കിങ് വിഡിയോ

പുലിമുരുകന്​ ശേഷം സംവിധായകൻ വൈശാഖ്​ ഒരുക്കിയ മമ്മൂട്ടി ചിത്രം മധുരരാജയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും മറ്റ് രംഗങ്ങളുടെ ചിത്രീകരണവുമാണ് വിഡിയോയിലുള്ളത്.

Full View

പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തുന്ന ചിത്രത്തിൽ തമിഴ്​ സിനിമയിലെ മുൻനിര താരം ജയ്​യും പ്രധാന വേഷത്തിലെത്തിയിരുന്നു. ജഗപതി ബാബുവാണ്​ വില്ലനായി അഭിനയിക്കുന്നത്​. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.

പീറ്റർ ഹെയ്​നാണ് സംഘട്ടനമൊരുക്കിയത്​.​ ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍.

Tags:    
News Summary - Madhura Raja Making Video-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.