Posted On
date_range Updated On
date_range കലാഭവൻ മണി: സി.ബി.െഎ അന്വേഷണം ഉൗർജിതം
ചലക്കുടി: കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ഉൗർജിതമായി. കഴിഞ്ഞ മൂന്നു ദിവസമായി ഇതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാൻ സി.ബി.ഐ സംഘം ചാലക്കുടിയിലുണ്ട്. വ്യാഴാഴ്ച സി.ബി.ഐ അന്വേഷണസംഘം ചേനത്തുനാട്ടിലുള്ള മണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. രാവിലെ ആരംഭിച്ച മൊഴിയെടുക്കൽ വൈകീട്ടോടെയാണ് അവസാനിച്ചത്. ചാലക്കുടി റസ്റ്റ് ഹൗസിൽെവച്ചാണ് ഇവരിൽ പലരെയും ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.