കലിപ്പ് ലുക്കിൽ പൃഥ്വി; ഷാജി കൈലാസ് ചിത്രം കടുവ

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കടുവയുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. വെള്ള മുണ്ടും ഷര്‍ട്ടും ധര ിച്ച് പൊലീസ് ജീപ്പിന്റെ പുറത്ത് കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിയാണ് പോസ്റ്ററിലുള്ളത്. സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്.

ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ.രവി കെ.ചന്ദ്രന്‍.

Full View
Tags:    
News Summary - Kaduva Movie Trailer Prithviraj Sukumaran-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.