Posted On
date_range Updated On
date_range സിനിമ പോലെ അടിച്ച് പൊളിച്ച് രജിഷയും ടീമും; ജൂണിന്‍റെ മേക്കിങ് വിഡിയോ
രജിഷ വിജയൻ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ 'ജൂൺ' തിയേറ്ററുകളിൽ പ്രദർശന വിജയം നേടിയിരുന്നു. ചിത്രത്തിന്‍റെ നുറ ് ദിനങ്ങൾ അടുത്തിടെയാണ് അണിയറപ്രവർത്തകർ ആഘോഷിച്ചത്. ഇതിന് പിന്നാലെ മേക്കിങ് വിഡിയോയും ജൂൺ ടീം പുറത്തുവിട്ടു.
ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അഭിനയിച്ചത്. അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്തത്. വിജയ് ബാബുവായിരുന്നു നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.