Posted On
date_range Updated On
date_range ചേച്ചി ഒന്നും പറഞ്ഞില്ലേ; ഇഷ്കിലെ കുടുംബ രംഗം -വിഡിയോ
ഷെയ്ൻ നിഗം നായകനായ ഇഷ്ക് എന്ന ചിത്രം തിയേറ്ററുകളിൽ കൈയ്യടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ ഹൃദയസ്പർശിയായ രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഷൈൻ നിഗം, മാല പാർവതി, ആൻ ശീതൾ എന്നിവരാണ് ഈ രംഗത്തിലുള്ളത്.
ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്തത്. ഇ ഫോർ എന്‍റർടെയിൻമെന്‍റും എ.വി.എ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിച്ചത് ഷാന്‍ റഹ്മാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.