Posted On
date_range Updated On
date_range ഹരിശ്രീ അശോകന്‍റെ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയിലർ
ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ‘ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തിെൻറ രസകരമായ ട്രെയിലർ. പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രത്തിൽ മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍, നാദിര്‍ഷാ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.