Posted On
date_range Updated On
date_range ഷാറൂഖ് ഖാന് ഓണററി ഡോക്ടറേറ്റ്
ഹൈദരാബാദ്: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന് ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാല ചൊവ്വാഴ്ച ഓണററി ഡോക്ടറേറ്റ് നല്‍കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ 48,000 വിദ്യാര്‍ഥികള്‍ക്ക് ബിരുദം സമ്മാനിക്കും. ഷാറൂഖ് ഖാനൊപ്പം, ഉര്‍ദു ഭാഷക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രഖ്ത ഫൗണ്ടേഷന്‍ സ്ഥാപകന്‍ രാജീവ് സറഫിനും ഓണററി ഡോക്ടറേറ്റ് നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.