Posted On
date_range Updated On
date_range ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി: ഹരിശ്രീ ആശോകൻ സംവിധായകനാകുന്നു
നടന്‍ ഹരിശ്രീ അശോകൻ സംവിധായകനാകുന്നു. എന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നാണ് ചിത്രത്തിന്‍റെ പേര്. പേര് പോലെ തന്നെ നര്‍മത്തില്‍ പൊതിഞ്ഞ ഒരു കഥയാകും ചിത്രമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുക. എം ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.