ദിലീപി​നും സലിംകുമാറിനുമെതിരെ സിബി മലയിൽ 

കൊ​ച്ചി: ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ​ക്കു​റി​ച്ച്​ ദി​ലീ​പി​​െൻറ​യും സ​ലിം​കു​മാ​റി​​െൻറ​യും പ​രാ​മ​ർ​ശ​ങ്ങ​ൾ ശ​രി​യാ​യി​ല്ലെ​ന്ന്​ സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ. ഇ​വ​രെ​പ്പോ​ലു​ള്ള മു​തി​ർ​ന്ന താ​ര​ങ്ങ​ൾ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ഇ​ക്കാ​ര്യം താ​ൻ സ​ലിം​കു​മാ​റി​നോ​ട്​ പ​റ​ഞ്ഞി​രു​ന്നു. സ​ലിം​കു​മാ​ർ മാ​പ്പു​പ​റ​ഞ്ഞ​ത്​ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പ​ക്ഷേ, പ​റ​ഞ്ഞ​ത്​ പി​ൻ​വ​ലി​ക്കാ​നാ​വി​ല്ല. ദി​ലീ​പി​നോ​ട്​ പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച്​ ലാ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. 
Tags:    
News Summary - film director sibi malayil attack to actors dileep and salim kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.