സായി പല്ലവിയുടെ തെലുങ്ക് ചിത്രം; ഫിദാ

'പ്രേമം, 'കലി' എന്നീ ചിത്രങ്ങൾക്ക് ശേഷം സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രമായ 'ഫിദാ'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സായി പല്ലവിക്ക് പിറന്നാൾ സമ്മാനമായാണ് മോഷൻപോസ്റ്റർ പുറത്തിറക്കിയത്.  ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ തേജ് ആണ് നായകന്‍. സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ദിൽ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. ശക്തികാന്താണ് സംഗീതം.

Full View
Tags:    
News Summary - Fidaa Motion Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.