Posted On
date_range Updated On
date_range കാർ ലോൺ അടച്ചില്ല; നടി സിന്ധു മേനോനെതിരെ കേസ്
ബംഗളൂരു: ബാങ്ക് ലോൺ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 36 ലക്ഷം രൂപ കാർ ലോൺ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് കേസ്. ആർ.എം.സി യാർഡ് പൊലീസാണ് കേസ് രജിസ്റ്റർ ചെയതത്. സഹോദരൻ മനോജിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.