അജയ് ദേവ്ഗൺ തമിഴിലേക്ക്: ഇന്ത്യൻ 2ൽ വില്ലൻ

ബോളിവുഡ് താരം അജയ് ദേവ്ഗൺ തമിഴിലേക്ക്. ശങ്കർ ചിത്രം ഇന്ത്യൻ 2ലൂടെയാണ് ദേവ്ഗൺ തമിഴിലെത്തുന്നത്. ചിത്രത്തിൽ താരം വില്ലനായിയെത്തുമെന്നാണ് റിപ്പോർട്ട്. 

1996ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്‍റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. കമല്‍ഹാസനും മനീഷ കൊയ് രാളയുമായിരുന്നു നായികാനായകന്‍മാര്‍. രണ്ടാം ഭാഗത്തിലും കമല്‍ തന്നെയായിരിക്കും നായകന്‍. 

Tags:    
News Summary - Ajay Devgn to make his Tamil debut, to play the villain-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.