Posted On
date_range Updated On
date_range പിന്തുണച്ച എല്ലാവർക്കും നന്ദി -ഭാവന
തൃശൂർ: പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് നടി ഭാവന. ജവഹർ കൺവെൻഷൻ സെൻററിൽ എത്തിയ ‘മാധ്യമ’ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഭാവന. സിനിമാ രംഗത്ത് തുടരുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.