Posted On
date_range Updated On
date_range വീഴ്ചയിൽ പരിക്കേറ്റ കമൽഹാസൻ ആശുപത്രിയിൽ
ചെന്നൈ: വീഴ്ചയിൽ പരിക്കേറ്റ നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഓഫിസ് മുറിയിൽ ഇന്നു രാവിലെയാണ് അദ്ദേഹം തെന്നി വീണത്.
വീഴ്ചയിൽ വലത് കാലിനു പരിക്കേറ്റതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന്റെ പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും കാലിലെ പൊട്ടൽ പരിഹരിക്കാൻ ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.