Posted On
date_range Updated On
date_range കമല്ഹാസന് ഫ്രാന്‍സിന്‍െറ ഷവലിയാര്‍ പുരസ്കാരം (Audio)
പാരിസ്: തമിഴ്നടന്‍ കമല്ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്‍െറ ഷവലിയാര്‍ പുരസ്കാരം. പ്രതിഭകളായ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്കുന്ന പുരസ്കാരമാണിത്. ശിവാജി ഗണേഷന്, അമിതാഭ് ബച്ചന്, ഐശ്വര്യ റായി, നന്ദിതാ ദാസ്, ഷാരൂഖ് ഖാന് എന്നിവരും നേരത്തേ ഈ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. ബഹുമതി തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും അവാര്‍ഡ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നതായും കമല്ഹാസന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.