Posted On
date_range Updated On
date_range പ്രേമസൂത്രത്തിന്‍റെ ടീസർ
ചെമ്പന്‍ വിനോദ്, ബാലു വര്‍ഗീസ്, ലിജോ മോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രേമസൂത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.
'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മജന്‍, സുധീര്‍കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്, ബിറ്റോഡേവിസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍, അഞ്ജലി ഉപാസന, മഞ്ചു മറിമായം, എന്നിവരാണ് മറ്റ് താരങ്ങള്‍. കമലം ഫിലിംസിന്‍റെ ബാനറില്‍ ടി .ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.