Posted On
date_range Updated On
date_range ഡാനിയൽ ൈക്രഗ് വീണ്ടും ജെയിംസ് ബോണ്ടിന്റെ വേഷത്തിൽ
ലണ്ടൻ: ഡാനിയൽ ൈക്രഗ് അഞ്ചാംതവണയും ജെയിംസ് ബോണ്ടായി വേഷമിടുന്നു. ‘സ്ലംഡോഗ് മില്യനെയർ’ ഫെയിം ഡാനി ബോയൽ സംവിധാനം ചെയ്യുന്ന ചിത്രത്തിെൻറ നിർമാതാക്കൾ മിഖായേൽ ജി. വില്യംസും ബാർബറിയ ബ്രൊക്കോലിയുമാണ്.
യൂനിവേഴ്സൽ പിക്ചേഴ്സാണ് ആഗോള വിതരണക്കാർ. പൈൻവുഡ് സ്റ്റുഡിയോയിൽ ഡിസംബറിൽ ചിത്രീകരണം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.