Posted On
date_range Updated On
date_range എമ്മി അവാര്‍ഡ്: ഗെയിം ഓഫ് തോണ്‍സിന് നേട്ടം
വാഷിങ്ടണ്‍: യു.എസിലെ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്ക് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അക്കാദമി നല്‍കുന്ന എമ്മി അവാര്‍ഡിനുള്ള ഈ ജേതാക്കളെ പ്രഖ്യാപിച്ചു. എച്ച്.ബി.ഒ ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് തോണ്‍സ് മൂന്ന് വിഭാഗങ്ങളില്‍ പുരസ്കാരം നേടി. മികച്ച കോമഡി വിഭാഗത്തില്‍ ‘വീപ്’ തെരഞ്ഞെടുക്കപ്പെട്ടു. റ്റാശ്യാന മസ്ലനി മികച്ച നടിയായും ഈജിപ്ഷ്യന്‍ വംശജനായ റമി മാലിക് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.