മോദിയായി അഭിനയിക്കവെ വിവേക്​ ഒബ്​റോയിക്കു​ പരിക്ക്​

ഉത്തര​ കാശി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ നായകവേഷമിടുന്ന വിവേക്​ ഒബ്​​റോയിക ്ക്​ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ധാരാലി ഗ്രാമത്തിലെ ഗംഗഘട്ടിൽ മഞ്ഞിൽ നഗ്​നപാദനായി നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ്​ ഒബ്​റോയിയുടെ കാലിനു​ പരിക്കേറ്റത്​. ‘മേരികോം’, ‘സരബ്​ജിത്​’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമങ്​ കുമാറാണ്​ ചിത്രമൊരുക്കുന്നത്​.
Tags:    
News Summary - Vivek Oberoi hurt while shooting for Modi biopic- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.