ടൈഗര്‍ സിന്ദാ ഹെയുടെ ഫസ്റ്റ് ലുക് 

സല്‍മാന്‍ ഖാൻ ചിത്രം ' ടൈഗര്‍ സിന്ദാ ഹെ'യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി.  കത്രീന കൈഫും സൽമാൻ ഖാനും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ൽ പുറത്തിറങ്ങിയ എക് ത ടൈഗറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ആസ്ട്രേലിയയിലായിരുന്നു.

 

Tags:    
News Summary - Tiger Zinda Hai First Look Poster: Salman Khan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.