Posted On
date_range Updated On
date_range സ്വവർഗ പ്രണയ കഥ പറയുന്ന ആയുഷ്മാൻ ഖുരാനയുടെ ശുഭ് മംഗൾ സ്യാദാ സാവ്ധാൻ -ട്രെയിലർ
ഡ്രീം ഗേൾ, ബാല എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആയുഷ്മാൻ ഖുരാനയുടെ പുതിയ ശുഭ് മംഗൾ സ്യാദാ സാവ്ധാൻ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. ഹിതേഷ് കെവലയ്യ സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ് എൽ. റായ്, ഭൂഷൺ കുമാർ എന്നിവരാണ് നിർമാണം. ഫെബ്രുവരി 21ന് ചിത്രം റിലീസ് ചെയ്യും.
സ്വവർഗ പ്രണയ കഥ പറയുന്ന ചിത്രത്തിൽ ജിതേന്ദ്ര കുമാർ, നീന ഗുപ്ത, സുനിത രജ്വാർ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.