Posted On
date_range Updated On
date_range മങ്ങാത്ത താരപ്പകിട്ടിൽ 3.2 കോടി ഫോളോവേഴ്സുമായി കിങ് ഖാൻ
മുംബൈ: കാലം പിന്നിടുേമ്പാഴും ബോളിവുഡിെൻറ സ്വന്തം കിങ് ഖാന് താരപ്പകിട്ടിൽ ഒട്ടും കുറവുവന്നിട്ടില്ല. ട്വിറ്ററിൽ 3.2 കോടി പേരാണ് ഷാറൂഖ് ഖാനെ പിന്തുടരുന്നത്. ഷാറൂഖിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെഗാസ്റ്റാർ അമിതാഭ് ബച്ചനും മാത്രം. അമിതാഭ് ബച്ചനോടടുത്തുതന്നെയാണ് ഷാറൂഖിെൻറ ആരാധകരുടെയും എണ്ണം. മൂന്നേകാൽ കോടിയോളമാണ് ബച്ചെൻറ ഫോേളാവേഴ്സ്.
പണിപ്പുരയിൽ ഒരുങ്ങുന്ന ചിത്രമായ ‘സീറോ’യിലെ തെൻറ േഫാേട്ടായുള്ള പോസ്റ്റർ ഷെയർ ചെയ്താണ് 3.2 കോടി സൗഹൃദത്തെ ഷാറൂഖ് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.