Posted On
date_range Updated On
date_range 'ട്യൂബ് ലൈറ്റി'ന്‍റെ ട്രെയിലർ
സൽമാൻ–കബീർ ഖാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം 'ട്യൂബ്ലൈറ്റി'െൻറ ട്രെയിലർ പുറത്തിറങ്ങി. ബംജ്റംഗി ബായിജാനായിരുന്നു ഇതിന് മുമ്പ് സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം.
1962ലെ ഇന്ത്യ–ചൈന യുദ്ധത്തന്‍റെ പശ്ചാത്തലത്തിലാണ് 'ട്യൂബ്ലൈറ്റ്' കഥ പറയുന്നത്. അതിർത്തികൾ ഭേദിക്കുന്ന പ്രണയമാണ് 'ട്യൂബ്ലൈറ്റി'െൻറയും ഇതിവൃത്തം.
സൽമാനൊപ്പം ചൈനീസ് നായിക സു സു, അന്തരിച്ച നടൻ ഒാംപുരി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.