Posted On
date_range Updated On
date_range അനുപംഖേർ ആക്സിഡന്‍റൽ പ്രൈം മിനിസ്റ്ററായത് ഇങ്ങനെ:
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിത കഥ പറയുന്ന ചിത്രം ' ദി ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി'നെ ച ുറ്റിപ്പറ്റി വിവാദങ്ങൾ തുടരുകയാണ്. അതിനിടെ അനുപംഖേർ മന്‍മോഹന്‍ സിങ്ങാകുന്നതിന്‍റെ മേക്കിങ് വിഡിയോ പുറത്തു വിട്ടു. അനുപം ഖേർ തന്നെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
നവാഗതനായ വിജയ് ഗട്ടെ സംവിധാനം ചെയ്യ ുന്ന ചിത്രം മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാ രുവിന്‍റെ പുസ്തകത്തെ അധികരിച്ചാണ് ഒരുക്കിയത്. രാഷ്ട്രീയ അജണ്ടയാണ് ചിത്രമെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. < br />
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.