Posted On
date_range Updated On
date_range അനിൽ കപൂർ, രാജ്കുമാർ, ഐശ്വര്യ -ഫാനേ ഖാൻ ടീസർ
അനിൽ കപൂർ, ഐശ്വര്യ റായ്, രാജ്കുമാർ എന്നിവർ ഒന്നിക്കുന്ന ചിത്രം ഫാനേ ഖാനിന്‍റെ ടീസർ പുറത്തിറങ്ങി. അതുൽ മഞ്ജറേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ കപൂറും എശ്യര്യയും 19 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
രാകേഷ് ഒാംപ്രകാശ് മെഹ്റയും അനിൽ കപൂറും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ബെൽജിയൻ ചിത്രമായ 'എവരിബഡീസ് ഫേമസ്' എന്ന ചിത്രത്തിന്‍റെ റിമേക്ക് കൂടിയാണ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.