Posted On
date_range Updated On
date_range ബോളിവുഡ് നടൻ ഇന്ദേർ കുമാർ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ ഇന്ദേർ കുമാർ (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അന്ധേരിയിലെ വസതിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്കാണ് മരണം.
20 ചലച്ചിത്രങ്ങളിൽ ഇന്ദേർ അഭിനയിച്ചിട്ടുണ്ട്. സൽമാൻ ഖാൻ ചിത്രങ്ങളായ വാണ്ടട്, തുംകോ നാ ഭൂൽ പായേങ്കേ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഫാടി പെയ്ഡ് ഹേ യാർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.