ഇന്ത്യടെ ആദ്യ ഒളിമ്പിക്​ മെഡിലി​െൻറ കഥയുമായി അക്ഷയ്​ കുമാറി​െൻറ 'ഗോൾഡ്'

ബേബി, എയർലിഫ്​ട്​, റുസ്​തം എന്നീ ചിത്രങ്ങൾക്കുശേഷം സ്വാതന്ത്യത്തിനുശേഷം ഇന്ത്യക്കുലഭിച്ച ആദ്യ ഒളിമ്പിക്​ മെഡലി​െൻറ കഥയുമായി അക്ഷയ്​ കുമാറെത്തുന്നു'ഗോൾഡ്​​' എന്നാണ്​ സിനിമക്ക്​ പേരിട്ടിരിക്കുന്നത്​.എക്​സൽ പ്രൊഡക്ഷൻസ്​  ആണ്​ ഇൗ സിനിമ നിർമ്മിക്കുന്നത്​.
1948ലെ ചരിത്രപരമായ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്​ മെഡിലി​െൻറ കഥയാണ് ചിത്രം.  
തലാഷിനും ഹണിമൂണിനും ശേഷം റീമ കഗ്​ത്തിയാണ് ഗോൾഡ് സംവിധാനം ​ചെയ്യുന്നത്. 

Tags:    
News Summary - Akshay Kumar's next patriotic film, Gold, to release on Independence Day 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.