Posted On
date_range Updated On
date_range അവഞ്ചേഴ്സ് എൻഡ്ഗെയിം പുതിയ പതിപ്പ് ഇന്ത്യയിൽ
ന്യൂയോർക്: യു.എസിൽ റീറിലീസ് ചെയ്ത ഹിറ്റ് സിനിമ ‘അവേഞ്ചഴ്സ് എൻഡ്ഗെയിം’ ഇന്ത്യയിലും വീണ്ടും റിലീസ് ചെയ്യുന്നു. സിനിമയുടെ പുതുക്കിയ പതിപ്പാണ് തെരഞ്ഞെടുത്ത തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
മാർവൽ സ്റ്റുഡിയോസിെൻറ 22 അവഞ്ചർ സീരീസിലെ അവസാന സിനിമയായ എൻഡ്ഗെയിമിെൻറ പുതിയ പതിപ്പ് അതിെൻറ ഒറിജിനൽ കട്ടിലാണ് പ്രദർശിപ്പിക്കുക. മറ്റുപല പ്രത്യേകതയും ഈ പതിപ്പിലുണ്ടാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.