മറിഞ്ഞ കർണാടക ആർ.ടി.സി. ബസ്
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു
ബംഗളൂരു: ശിവമൊഗ്ഗയിൽനിന്ന് സാഗറിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി ബസ് ഉള്ളൂർ സമ്പിഗെസറയിൽ മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇരുചക്ര വാഹനത്തിൽ ഇടിക്കുന്നത് തടയാൻ വെട്ടിച്ച ബസ് പാതയിൽനിന്ന് തെന്നി മറിയുകയായിരുന്നു. ബസിലെ 25 യാത്രക്കാർക്കും സാരമല്ലാത്ത പരിക്കേറ്റു. എല്ലാവരേയും സാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.